ഐ.സിഡിഎസ്‌ അര്‍ബന്‍ 3 കോഴിക്കോട്‌ പ്രോജക്ട് പരിധിയിലുള്ള കോഴിക്കോട്‌ കോര്‍പറേഷന്‍ (1-7, 9, 63-75 ) വാര്‍ഡുകളില്‍ സ്ഥിരതാമസമുള്ളവരില്‍ നിന്നും അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക്‌ അപേക്ഷകൾ ക്ഷണിച്ചു. പ്രായ പരിധി 18 – 46, യോഗ്യത – എസ്‌.എസ്‌.എല്‍.സി തോറ്റവർ, എഴുതാനും വായിക്കാനുള്ള അറിവ്‌. അവസാന തിയ്യതി ജൂലൈ 31. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2461197