കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യുണിവേഴ്സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വരെ / ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ /എന്നിവക്ക് റഗുലറായി പഠിക്കുന്ന, കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവും, മുന്‍ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച മറ്റു സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാത്ത (നാഷണല്‍ ലോണ്‍ സ്കോളര്‍ഷിപ്പ് ഒഴികെ) വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക്, സൈനികക്ഷേമ വകുപ്പ് മുഖേന ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബര്‍ 25
