കോർപ്പറേഷനിലെ 53 ഡിവിഷനിലെ മാത്തോട്ടം കൊച്ചാത്ത് പറമ്പ് ഫുട്പാത്ത് ഡിവിഷൻ കൗൺസിലർ സുരേഷൻ കെ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വാടിയിൽ നവാസ് അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. ഡിവിഷൻ കൺവീനർ ആഷിക് എം.പി സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ ശരത് എൻ നന്ദിയും പറഞ്ഞു.