2023-25 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ജനറൽ വിഭാഗത്തിലേക്കും ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ (ഡി.എൽ.എഡ്.) ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ഭാഷാ കോഴ്‌സുകളിലേക്കും പ്രവേശനത്തിലേക്കുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 31 വൈകുന്നേരം 5 മണി വരെ നീട്ടി.