വിദ്യാഭ്യാസം | September 27, 2018 ഹയര്‍ സെക്കന്ററി 2018 ജൂണില്‍ നടത്തിയ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം ഹയര്‍ സെക്കന്ററിയുടെ പോര്‍ട്ടലില്‍ (www.dhsekerala.gov.in) ലഭിക്കും. ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം കണ്‍സള്‍ട്ടന്റ് ഒഴിവ് നഗരപ്രദേശങ്ങളുടെ ശുചിത്വ നിലവാരം വിലയിരുത്തുന്നതിന് സ്വച്ഛ് സര്‍വേക്ഷന്‍ 2019