കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി.ഐ.എഫ്.ഡി ബാലരാമപുരം സെന്ററിന്റെ 2023-24 വർഷത്തേക്കുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് രാവിലെ 9 മുതൽ നടക്കും. വിദ്യാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുമായി കൗൺസിലിംഗിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/gifd.