ആലപ്പുഴ: ജില്ലയിലെ എല്ലാ വദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്‌ടോബർ ആറിന് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. എല്ലാ വിദ്യാലയങ്ങളും വെള്ളിയാഴ്ചത്തെ ടൈം ടേബിൾ പ്രകാരമാണ് പ്രവർത്തിക്കേണ്ടത്.