കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഓ.പി യിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ്, ടിസിഎംസി അല്ലെങ്കില്‍ കെഎസ്എംസി രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ ഈ മാസം 29 ന് രാവിലെ 10.30 ന് കഞ്ഞിക്കുഴി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862238411, 9447777361