കുഴൽമന്ദം ഐ.ടി.ഐയിൽ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടർ കോഴ്‌സിന് അപേക്ഷിക്കാം. പ്രതിദിനം എട്ട് മണിക്കൂർ വീതം പരിശീനം നൽകുന്ന തൊഴിലവസര കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞ 18 വയസായ ആൺകുട്ടികൾക്കാണ് പ്രേവശനം ലഭിക്കുക. . ഫോൺ – 04922 273888, 9446360105.