പാലക്കാട് താലൂക്കിലെ കൊടുമ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ ഒക്‌ടോബർ ഒന്നിന് നടത്താനിരുന്ന അദാലത്ത് ഒക്‌ടോബർ 16 ന് കൊടുമ്പ് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളിൽ ഒക്‌ടോബർ എട്ടിനും ചിറ്റൂർ താലൂക്കിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്ത് ഹാളിൽ ഒക്‌ടോബർ 10 നും മണ്ണാർക്കാട് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ ഒക്‌ടോബർ 12 നുമാണ് ഈ അദാലത്തുകൾ നടക്കുക.