ആരോഗ്യം | September 25, 2023 സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐ.സി.യു., വെന്റിലേറ്റർ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിലുള്ള സ്ഥിതി തുടരുന്നതാണ്. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് ഒക്ടോബർ 26 ന് വാക്ക്-ഇൻ-ഇന്റർവ്യു