ചെങ്ങന്നൂർ : ആലാ ഗ്രാമ പഞ്ചായത്തിൽ പ്രളയം മൂലം വെള്ളം കയറിയ വീടുകളിൽ കുടിവെള്ള പരിശോധന 9 ചോവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ പെണ്ണൂക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ നടക്കും. അവരവരുടെ കിണററ്റിൽ നിന്നും ശേഖരിച്ച വെള്ളവുമായി ഗ്രന്ഥശാലയിൽ എത്തിച്ചേരണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു
