അന്താരാഷ്ട്ര വിക്ക് അവബോധ ദിനത്തോടനുബന്ധിച്ചു ഒക്ടോബർ 10 ന്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്, തിരുവനന്തപുരം) വിക്ക് പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ  https://forms.gle/1TtWETpabs9oNgRR7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2944631/ 0471-2944601.