പ്രധാന അറിയിപ്പുകൾ | November 21, 2023 കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ 22 നു രാവിലെ 11 ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. എറണാകുളം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിങ്ങിൽ സ്വീകരിക്കും. പട്ടികജാതി പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് ഒരു പുതിയ കേരളത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയന്