നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ സെല്ലിൽ ബ്യൂട്ടീഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി പരിശീലനം നൽകും. ഡി.റ്റി.പി., ഡാറ്റ എൻട്രി, ടാലി, ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾക്കും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7559955644.