എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഒരു വര്‍ഷത്ത അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മോണ്ടിസോറി ചൈല്‍ഡ് എഡ്യൂക്കേഷന്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും പ്രാക്ടിക്കലുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. https://app.srccc.in/register ല്‍ ജനുവരി 31നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.srccc.in ഓക്സ്‌ഫോര്‍ഡ് കിഡ്‌സ്, കൊല്ലം. ഫോണ്‍ 8111937212, ഓക്സ് ഫാര്‍ഡ് കിഡ്സ് കരുനാഗപ്പള്ളി. ഫോണ്‍ 7356971881, 9744617772.