കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Facilitation of Research, Monitoring and Evaluaion Activities”ൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമർ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി 24നു രാവിലെ 10ന് തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.