ആലപ്പുഴ: നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നവംബർ അഞ്ചിന് രാവിലെ 10.30ന് ഹോമിയോ ജില്ല മെഡിക്കലാഫീസിൽ നടക്കും. ബി.എച്ച്.എം.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഉദ്യോഗർഥികൾക്ക് ഒക്‌ടോബർ 31ന് 45 വയസ് കവിയരുത്. ഫോൺ: 0477- 2262609.