പ്രധാന അറിയിപ്പുകൾ | March 1, 2024 സംസ്ഥാനത്തെ ബി.എസ്.സി. നഴ്സിംഗ് പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2024-25 അധ്യായന വർഷം മുതൽ ഇത് നടപ്പിലാക്കും. അന്താരാഷ്ട്ര മാധ്യമോത്സവം കേരള മീഡിയ കോൺക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും പരീക്ഷാകാലമായതിനാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം : മന്ത്രി വി. ശിവൻകുട്ടി