2024 ഫെബ്രുവരി 13ന് വിജ്ഞാപനം ചെയ്ത ഗസറ്റ് നമ്പർ 7 പ്രകാരമുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. വിജ്ഞാപനത്തിലെ മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല.