കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ഉൽപ്പാദിപ്പിച്ച് ഇന്റഗ്രേഷൻ ഫാമുകളിൽ വളർത്തിയെടുത്ത ഒരു മാസം പ്രായമായ ബി.വി.- 380 ഇനത്തിൽപ്പെട്ട മുട്ടക്കോഴികളും, ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴികളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. വിശദ വിവരങ്ങൾക്ക്: 9495000915, 0471-2468585.