തൊഴിൽ വാർത്തകൾ | March 19, 2025 കേരള സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയിൽ ഒരു സോഷ്യൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റിന്റെയും മൂന്നു സോഷ്യൽ ഓഡിറ്റ് എക്സ്പെർട്ട്/ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ഒഴിവുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.socialaudit.kerala.gov.in സന്ദർശിക്കുക. അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം എക്സിക്യൂട്ടീവ് എൻജിനിയർ നിയമനം