ആലപ്പുഴ | November 22, 2018 ആലപ്പുഴ: ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഡിസംബർ ഒന്നിന് രാവിലെ 10.30ന് മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 46-6 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് ഒന്നിന് 100 രൂപയെന്ന നിരക്കിലാണ് വിതരണം. നമ്പർ: 9656771796 പനന്തറ പാലം ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കും മത്സരഫലങ്ങൾ അതിവേഗം പ്രസിദ്ധീകരിക്കാനായത് കലാമേളയുടെ വിജയം