നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 30നകം സർട്ടിഫിക്കറ്റുകളുടെ അസൽ, ടിസി എന്നിവയും ഫീസും സഹിതം ഐ.ടി.ഐയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ – 04936 266700.