അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സിന്റെ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാരാന്ത്യത്തിലാണ് ക്ലാസുകള്‍. 400 മണിക്കൂര്‍ കോഴ്‌സില്‍ പ്രാക്ടിക്കല്‍ പരിശീലനത്തിനായി ഇന്റേണ്‍ഷിപ് ലഭിക്കും. ഫോണ്‍: 9495999712