കണ്ണൂര്‍ മുന്‍സിഫ് കോടതിയിലെ ലോ ജേര്‍ണലുകള്‍ ബൈന്‍ഡ് ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ 16ന് വൈകിട്ട് നാലിനകം കോടതിയില്‍ ലഭിക്കണം. ഫോണ്‍: 0497 2702524.