കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശികയും മറ്റ് ചാര്‍ജുകളും ഈടാക്കുന്നതിന് ഇരിട്ടി താലൂക്ക് കല്ല്യാട് അംശം ദേശത്ത് സര്‍വ്വെ നമ്പര്‍ 40/131 ല്‍ ഉള്‍പ്പെട്ട 0.0074 ഹെക്ടര്‍ വസ്തുവും അതില്‍ ഉള്‍പ്പെട്ടവയും ഡിസംബര്‍ പത്തിന് രാവിലെ 11 മണിക്ക് കല്ല്യാട് വില്ലേജ് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. ഫോണ്‍- 0490 2494910
