ആലപ്പുഴ:തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം കഞ്ഞിക്കുഴി ബ്ലോക്കിന്.
168 മാർക്കിൽ 123 മാർക്കാണ് ബ്ലോക്ക് നേടിയത.് അമ്പലപ്പുഴ , മുതുകുളം പട്ടണക്കാട് എന്നീ ബ്ലോക്കുകൾ 117,113, 112 മാർക്കോട് കൂടി യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടിയതായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് കോഓർഡിനേറ്റർ അറിയിച്ചു.
