ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പ പരിശീലന വികസന കേന്ദ്രത്തിൽ ജനുവരി മൂു മുതൽ 15 വരെ പത്ത് ദിവസങ്ങളിലായി വിവിധ ക്ഷീരോൽപ്പങ്ങൾ നിർമ്മിക്കുതിൽ പരിശീലനം നൽകും. താൽപ്പര്യമുള്ളവർ 0476-2698550 എ ഫോ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യു 40 പേർക്കാണ് പ്രവേശനം. രജിസ്‌ട്രേഷൻ ഫീസ് 125 രൂപ . രജിസ്റ്റർ ചെയ്തവർ ജനുവരി മൂിന് രാവിലെ 10ന് തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം പരിശീലന കേന്ദ്രത്തിൽ എത്തണം.