വിദ്യാഭ്യാസം | December 26, 2019 2019 നവംബർ 16, 24 തിയതികളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു. നമ്മൾ നമുക്കായ് പോർട്ടൽ ഉദ്ഘാടനം ചെയ്തു എസ്.എസ്.എൽ.സി: സ്കൂൾ ഫൈനോടെ 31 വരെ ഫീസടയ്ക്കാം