തിരുവനന്തപുരം: അരുവിക്കര ഡാമിൻ്റെ മൂന്നാമത്തെ ഷട്ടർ നിലവിൽ 50 cm ഉയർത്തിയിട്ടുണ്ട്. നാലാമത്തെ ഷട്ടർ രാത്രി ഏഴിന് 25 cm കൂടി ഉയർത്തുമെന്ന് (മൊത്തം 75 cm) ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു.