ബുധനാഴ്ച  ആലപ്പുഴ ജില്ലയിൽ 672 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . 667 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 12387പേർ രോഗ മുക്തരായി. 5742പേർ ചികിത്സയിൽ ഉണ്ട്.