50 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 15) 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം…
മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ അവസരം. മദ്രാസ് റെജിമെന്റില്‍ നിന്നും റെക്കോര്‍ഡ് ഓഫീസ് പ്രതിനിധികള്‍ ഡിസംബര്‍ 21 ന് 27 എന്‍.സി.സി ബറ്റാലിയന്‍…
ജില്ലാ പഞ്ചായത്തിന്റെ 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട 'എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം' പദ്ധതിയുടെ രണ്ടാംഘട്ട പോഷകാഹാര കിറ്റ് വിതരണം ഡിസംബര്‍ 20 ന് ആരംഭിക്കും. ഡിസംബര്‍ 20 ന് പാലക്കാട്, മണ്ണാര്‍ക്കാട്…
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് ഡിസംബര്‍ 17 ന് കൂടിക്കാഴ്ച നടക്കും. വിശദവിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260350, 0466 2260565.
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ ബി അഞ്ജന (കടമ്പഴിപ്പുറം) ഒന്നാംസ്ഥാനം നേടി. സിദ്ധാര്‍ഥ്.ബി. (അകത്തേത്തറ) രണ്ടാം സ്ഥാനവും അശ്വതി എ (കുത്തനൂര്‍ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക്…
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗവ. പ്രീ -മെട്രിക് ഹോസ്റ്റലില്‍ ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്കല്‍ സയന്‍സ് വിഷയത്തില്‍ ട്യൂഷന്‍ എടുക്കുന്നതിന് ട്യൂട്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ് യോഗ്യതയുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 18…
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ഡിസംബര്‍ 20 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ…
അസാപിന്റെ ഫിനാന്‍സ് സെക്ടറിന് കീഴില്‍ ഫിനാന്‍സ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. ബാങ്കിംഗ്/ നോണ്‍ ബാങ്കിംഗ്/ ഇന്‍ഷുറന്‍സ്/ സ്റ്റോപ്പ് ബ്രോക്കിങ് മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് www.asapkerala.gov.in ല്‍ ഡിസംബര്‍ 28…
ജില്ലയിലെ അസംഘടിത തൊഴിലാളികളെ ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ജില്ലയിലെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇ-ശ്രം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍…
60 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 13) 68 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 5 പേര്‍, ഉറവിടം അറിയാതെ രോഗം…
