സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പഠ്‌നാ ലിഖ്‌നാ അഭിയാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനവും നാളെ (ഡിസംബര്‍ 18) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത്…

കുടുംബശ്രീ അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് എന്നീ ത്രിതല സംഘടന സംവിധാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 25 ന് നടക്കും. ജനുവരി ഏഴ് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തിരഞ്ഞെടുപ്പ്. ജനുവരി 16 മുതല്‍ 21 വരെ…

ആലത്തൂര്‍ താലൂക്കിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്ട്രാബ്ലിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് ആലത്തൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൊല്ലങ്കോട്, നെന്മാറ, മുതലമട, എലവഞ്ചേരി, അയിലൂര്‍, നെല്ലിയാമ്പതി…

പാലക്കാട് ടൗണ്‍ സൗത്ത്, ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ടൗണ്‍ നോര്‍ത്ത്, വാളയാര്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, വടക്കഞ്ചേരി, കൊല്ലങ്കോട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, ചാലിശ്ശേരി, തൃത്താല, മണ്ണാര്‍ക്കാട്, അഗളി പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചതും അവകാശികള്‍…

പാലക്കാട് പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന 13 പട്ടികവര്‍ഗ കോളനികളില്‍ 'വിദ്യാകിരണ്‍' പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് തല്‍പരരായ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24…

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിയമസേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസവാടക വ്യവസ്ഥയില്‍ ആവശ്യമുണ്ട്. താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിശ്ചിതഫോറത്തില്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ ജില്ലാ…

ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ചിറ്റൂർ മേഖലയിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയോടൊപ്പം കൃഷിയിടങ്ങളിൽ എത്തിയ മന്ത്രി കൃഷിയിടത്തിൽ സജ്ജമാക്കിയിട്ടുള്ള ആധുനിക രീതിയിലുള്ള ജലസേചന സൗകര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.…

81 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബർ 16) 128 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 9 പേര്‍, ഉറവിടം അറിയാതെ രോഗം…

വിവിധ കാരണങ്ങളാല്‍ വിവാഹമോചനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ തലത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളില്‍ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഉള്‍പ്പെടുത്തി സ്ഥിരം സിറ്റിംഗ്…

സ്വന്തം കെട്ടിടത്തില്‍ സംസ്ഥാനത്ത് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ജില്ലാ പി.എസ്.സി ഓഫീസിലെ ആദ്യ പരീക്ഷ വെള്ളിയാഴ്ച (ഡിസംബര്‍ 17) നടക്കും. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (അനിമല്‍ ഹസ്ബന്ററി കാറ്റഗറി നമ്പര്‍ 323/2020)…