കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതിന് 18 നും 55 വയസ്സിനും ഇടയില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന നെന്മാറ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരായ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.…
29 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 20) 73 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 7 പേര്‍, ഉറവിടം അറിയാതെ രോഗം…
അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികള്‍ അവനവനു വേണ്ടിയാണെന്ന പൂര്‍ണ ബോധമുണ്ടാകണമെന്നും പിന്നാക്കം പോകാതിരിക്കാന്‍ അട്ടപ്പാടി മേഖലയിലുള്ളവര്‍ സ്വയം തീരുമാനമെടുക്കണമെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍…
അട്ടപ്പാടിക്ക് വേണ്ടി വിവിധ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കുന്ന പ്രവര്‍ത്തന പദ്ധതികളുടെ ആക്ഷന്‍ പ്ലാന്‍ ജനുവരി 15 നകം നടപ്പാക്കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്ക ക്ഷേമ - പാര്‍ലിമെന്ററികാര്യ - ദേവസ്വം…
സപ്ലൈക്കോയുടെ നേതൃത്വത്തില്‍ പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍ഡ് പരിസരത്തുള്ള പീപ്പിള്‍സ് ബസാറില്‍ ക്രിസ്മസ് - പുതുവത്സര മേള തുടങ്ങി. മേളയുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിലക്കയറ്റസമയങ്ങളില്‍ വിപണിയില്‍ ഇടപെടുന്നതിനും…
71 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബർ 17) 92 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 6 പേര്‍, ഉറവിടം അറിയാതെ രോഗം…
ജില്ലയില്‍ സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയര്‍ ഡിസംബര്‍ 20 മുതല്‍ ജനുവരി അഞ്ച് വരെ പാലക്കാട് സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നടക്കും. ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 20 ന് രാവിലെ 10 ന് സപ്ലൈകോ പീപ്പിള്‍സ്…
ഒഴലപ്പതി ജംഗ്ഷന്‍ ഭാഗത്ത് നാളെ (ഡിസംബര്‍ 18), ഡിസംബര്‍ 19 തീയതികളില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 18) വേലന്താവളത്ത് നിന്നും കുപ്പാണ്ട കൗണ്ടന്നൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ മേനോന്‍പാറ -ഒഴലപ്പതി…
ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള വാളയാര്‍ ഡാം ജലസേചന പദ്ധതിയുടെ ആയക്കെട്ട് പ്രദേശത്തേക്ക് രണ്ടാം വിളയ്ക്കുള്ള ജലവിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അധികമായി ലഭ്യമാകുന്ന പുഴവെള്ളം ഡിസംബര്‍ 21 വരെ കൃഷിയിടത്തിലേക്ക് നല്‍കാന്‍ കഴിയുമെന്നതിന്റെ അടിസ്ഥാനത്തില്‍…
സ്ത്രീധനം, സ്ത്രീ പീഡനം എന്നിവയ്‌ക്കെതിരെ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം സുബൈദ ഇസ്ഹാഖ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു.…
