ജില്ലാ ഗവ.ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വര്‍ഷത്തില്‍…

പാലക്കാട് താലൂക്കിലെ മൂണ്ടൂര്‍ വിക്രമുണ്ടേശ്വരം, ഒറ്റപ്പാലം താലൂക്കിലെ ചളവറ പൂതൃക്കോവില്‍ ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം.…

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ദിനാചരണ പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്ത്രീകള്‍ക്കും…

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ 24 വരെ 1026.48 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം 6223.52 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത…

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021- 22 വര്‍ഷത്തെ അംഗീകാരം ലഭിച്ച 'സ്വയംതൊഴില്‍ സംരംഭങ്ങള്‍ - പട്ടികജാതി' പദ്ധതിയുടെ ഗുണഭോക്താകളാകുന്നതിനു പട്ടികജാതി വിഭാഗക്കാരായ ഗ്രൂപ്പുകളെ ക്ഷണിച്ചു. നാല് പുരുഷ ഗ്രൂപ്പുകള്‍ക്കും അഞ്ച് വനിതാ ഗ്രൂപ്പുകള്‍ക്കും, ഭക്ഷ്യ…

പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാല് വരെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന താലൂക്ക് തല പരിശീലനം ഷൊര്‍ണൂര്‍ അല്‍ അമീന്‍ ലോ കോളേജില്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എം.ഗോപകുമാര്‍ ഉദ്ഘാടനം…

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന 'പഠ്നാ ലിഖ്നാ അഭിയാന്‍' കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയില്‍ പാലക്കാട് ജില്ലയെ ഉള്‍പ്പെടുത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു. പദ്ധതി പ്രകാരം പാലക്കാട്…

പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും ഷൊര്‍ണൂരിന് ശേഷമുള്ള ഭാരതപ്പുഴതട പ്രദേശവും ക്രിട്ടിക്കല്‍ ഏരിയകളായി പരിഗണിച്ചുള്ള പുഴ പരിപാലന രേഖ ഭാരതപ്പുഴ പുനരുജ്ജീവനപദ്ധതി രണ്ടാംഘട്ട ശില്‍പശാലയില്‍…

കേരളത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ജില്ലയെ സമ്പൂര്‍ണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന…

ജലജീവന്‍ മിഷന്‍ മുഖേന ജില്ലയിലെ 18 പഞ്ചായത്തുകളിലായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 17774 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജലജീവന്‍ മിഷന്‍ അവലോകന യോഗത്തില്‍…