340 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 18) 269 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഉറവിടം അറിയാതെ രോഗം…
14 എണ്ണം തീര്‍പ്പാക്കി വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 78 പരാതികള്‍ ലഭിച്ചു. 14 പരാതികള്‍ തീര്‍പ്പാക്കി. മൂന്നു…
ആളിയാര്‍ ഡാം തുറക്കല്‍: പുഴകളിലെ ജലനിരപ്പ് അപകട നിലയേക്കാള്‍ താഴെ, ആരും പരിഭ്രാന്തരാകേണ്ട- ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആളിയാര്‍ ഡാം കഴിഞ്ഞ ദിവസം (നവംബര്‍ 17) രാത്രി 10.30 ന് തുറന്നതിനു ശേഷം ജെ.ഡബ്ല്യു.ആര്‍…
പുതുക്കോട് സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ അധ്യാപക ഒഴിവുകളിലേക്ക് നവംബര്‍ 19 ന് നടത്താനിരുന്ന കൂടിക്കാഴ്ച നവംബര്‍ 20 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. രാവിലെ 10…
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍, ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. 8,…
അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജന്റ്കള്‍ റണ്ണിങ് റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 5000 രൂപയാണ്…
അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'എച്ച് എം സി - കഫേ മിനി കാന്റീന്‍' 2022 വര്‍ഷത്തേക്ക് തുടര്‍ നടത്തിപ്പിന് താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം.…
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി കഞ്ചിക്കോട് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 11 മാസത്തേക്ക് മോട്ടോര്‍ ക്യാബ് ഓടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ…
മലമ്പുഴ ഗവ.ഐ.ടി.ഐ യില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു…
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുത്ത്…
