പാലക്കാട്: സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ പി.വി.സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ പതിച്ചും പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര് പതിക്കാതെയും നിരോധിത വസ്തുക്കളായ പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങ് തുണി…
187 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 20) 205 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 11 പേര്‍, ഉറവിടം അറിയാതെ രോഗം…
പാലക്കാട്: കോങ്ങാട് സമ്പൂര്‍ണ്ണ രണ്ടാം ഡോസ് കോവിഡ് വാക്സിനേറ്റഡ് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ നടത്തി. കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോങ്ങാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോങ്ങാട് ഗ്രാമപഞ്ചായത്തിലെ രണ്ടാംഘട്ട കോവിഡ്…
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പന്നി വളര്‍ത്തല്‍ വിഷയത്തില്‍ നവംബര്‍ 24 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രം രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പരിശീലനം നല്‍കും. പരമാവധി…
ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകളിലെ അബ്കാരി കേസുകളിലുള്‍പ്പെട്ട് ലൈസന്‍സ് റദ്ദു ചെയ്ത ആലത്തൂര്‍ എക്സൈസ് റേഞ്ചിലെ മൂന്ന്, നാല്, ഏഴ്, എട്ട്, പത്ത്, കുഴല്‍മന്ദം എക്സൈസ് റേഞ്ചിലെ നാല്, ഒമ്പത്, മണ്ണാര്‍ക്കാട് എക്സൈസ്…
ആലത്തൂര്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള മാസ്റ്റര്‍പ്ലാന്‍ രൂപീകരണത്തിന് ദിവസ വേതനാടിസ്ഥാനത്തില്‍ സര്‍വേയറെ നിയമിക്കുന്നു. യോഗ്യത: ഐ.ടി.ഐ / ഐ.ടി.സി സിവില്‍ അല്ലെങ്കില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ അല്ലെങ്കില്‍ ഡിപ്ലോമ സിവില്‍ എന്‍ജിനീയറിങ്. ഭൂവിനിയോഗ സര്‍വേ ജോലികളില്‍ മുന്‍പരിചയമുള്ളവര്‍ക്ക്…
276 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (നവംബർ 19) 199 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 16 പേര്‍, ഉറവിടം അറിയാതെ…
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടേറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ, ടി.എച്ച്.എസ് സ്‌കൂളുകളിലേക്ക് കോവിഡ് സാമഗ്രികള്‍ വിതരണം ചെയ്തു. കഞ്ചിക്കോട് സ്ഥിതിചെയ്യുന്ന റബ്ഫില കമ്പനിയാണ് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലേക്ക് 17…
വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ് സബ്സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നവംബര്‍ 22 ന് രാവിലെ 11.30 ന് നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ…
മനുഷ്യാവകാശ സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ ഭരണകൂടവും വിശ്വാസും ചേര്‍ന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ബോധവത്ക്കരണ…
