കുരിയാര്‍ കുറ്റി -കാരപ്പാറ ജലവൈദ്യുത പദ്ധതിയുടെ റിപ്പോര്‍ട്ട് (ഡി. പി. ആര്‍) രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇന്‍സുലേറ്റഡ്…

അനധികൃതമായി പുഴമണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ ഒറ്റപ്പാലം സബ് കലക്ടർ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. പട്ടാമ്പി തിരുവേഗപ്പുറ വില്ലേജ് പരിധിയിലെ പൈലിപ്പുറത്ത് നിന്നും അനധികൃതമായി പുഴ മണൽ കയറ്റി…

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ പ്രൊഫഷണല്‍ കോഴ്സായ ബിഎസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 24 നകം കണ്ണൂര്‍ തോട്ടട…

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലാവകാശ ദിനാചാരണത്തിന്റെയും ബാലാവകാശ വാരചരണത്തിന്റെയും സമാപനത്തോടനുബന്ധിച്ച് മോയൻസ് എൽ.പി സ്‌കൂളിൽ കുട്ടികളുടെ ചിത്രപ്രദർശനം അലംകൃതി 2021 സംഘടിപ്പിച്ചു. പ്രത്യേക ശ്രദ്ധയും പരിഗണനയും അർഹിക്കുന്ന നാല് കുട്ടികൾ…

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 25 നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് മലബാര്‍…

ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ആവശ്യമായ എ-ഫോര്‍ പ്രിന്റര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ നവംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം 'ക്വട്ടേഷന്‍ നമ്പര്‍ 02/2122,…

അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 24, 25,…

ബിഗ്ബസാര്‍ ഗവ.ഹൈസ്‌കൂളില്‍ യു.പി.എസ്.ടി വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ നവംബര്‍ 22 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. ഫോണ്‍-0491 2500166

283 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 21) 175 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം…