തേങ്കുറിശ്ശി തായങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ ഉദുമല്‍പേട്ട അന്തിയൂര്‍ സ്വദേശി രാജ് എന്ന ദൈവം രാജുവിനെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവിനും 2000 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം…

ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ സിവില്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് രണ്ട് -ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികകളിലേക്കാണ് നിയമനം. യോഗ്യരായവര്‍ നവംബര്‍ 26 ന്…

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഇ-സഞ്ജീവനി ടെലി കണ്‍സള്‍ട്ടേഷന്‍ വിഭാഗത്തില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ത്വക്ക് രോഗം, മാനസിക രോഗം, നെഞ്ചുരോഗ വിഭാഗങ്ങള്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി,…

നെന്മാറ ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- എം.ബി.എ / ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലങ്കില്‍ സോഷ്യോളജി / സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്സ് ബിരുദം രണ്ടു…

ജില്ലാ വികസന സമിതി യോഗം നവംബര്‍ 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

285 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 22) 115 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 15 പേര്‍, ഉറവിടം അറിയാതെ രോഗം…

തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്സ് ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ രണ്ട് ഒഴിവുകള്‍ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ക്യാപ് ഐ.ഡി സഹിതം നവംബര്‍ 23 ന് വൈകിട്ട്് മൂന്നിനകം…

ജില്ലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആര്‍.ടി.സി കഴിഞ്ഞ 14 നാണ് (നവംബര്‍ 14) ജില്ലയിലെ ആദ്യ ഉല്ലാസ യാത്രയ്ക്ക് 'നാട്ടിന്‍പ്പുറം ബൈ ആനപ്പുറം' എന്ന പേരില്‍ തുടക്കമിട്ടത്. പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസ…

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്‌പ്പെടുത്തത് 81.45 ശതമാനം ഉരുക്കള്‍ക്കെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതലാണ് സംസ്ഥാനത്ത് രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137436 പശുക്കള്‍ക്കും 6496 എരുമകള്‍ക്കും ഉള്‍പ്പെടെ…

പാലക്കാടിനെ കുടുംബശ്രീ സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലയായി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നാളെ (നവംബര്‍ 23) രാവിലെ 11 ന് ഹോട്ടല്‍ ടോപ് ഇന്‍ ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത്…