അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളിൽ നടന്ന…
തൃത്താലയിലെ സമഗ്ര ജലസംരക്ഷണ പ്രവർത്തനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമസഭാ സ്പീക്കർ എം.ബി രാജേഷിൻ്റെ നേതൃത്വത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ പ്രാഥമിക കൂടിയാലോചനാ യോഗം ചേർന്നു. ഭൂഗർഭ ജലവിതാനത്തിൻ്റെ കാര്യത്തിൽ തൃത്താല വളരെ…
സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രെനർഷിപ് പ്രോഗ്രാം (SVEP) നടപ്പാക്കുന്നതിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുത്തതായി സ്പീക്കർ എം.ബി രാജേഷ് അറിയിച്ചു. പരമാവധി 5.7 കോടി രൂപയാണ് പദ്ധതിക്കായി ലഭിക്കുക.ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിലാണ്…
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നവംബര്‍ 27 ന് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ് മെയിന്‍ പരീക്ഷ സെന്ററായ മുട്ടിക്കുളങ്ങര സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പാലക്കാട് ഗവ.വിക്ടോറിയ കോളെജിലേക്ക് മാറ്റിയതായി ജില്ലാ…
അഞ്ചുമൂര്‍ത്തി മംഗലം ഗവ. ഐ.ടി.ഐ.യില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് തടസമായുള്ള നാലു മരങ്ങള്‍ ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 9447653702.
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 60 വയസ് തികയാത്ത കര്‍ഷകത്തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ 12 അക്ക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുന്നതിന് ഇ-ശ്രം പോര്‍ട്ടലില്‍ അക്ഷയ മുഖേന ഉടനെ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ…
സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി (മോട്ടോര്‍ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണല്‍) കേസുകള്‍, സിവില്‍ കേസുകള്‍,…
മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ ടീച്ചറെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ടി.ടി.സി, കെ-ടെറ്റ് ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 27 ന്…
ഗവ.വിക്ടോറിയ കോളേജില്‍ സംസ്‌കൃതം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് രാവിലെ 10.30…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് എന്നിവയുടെ വിതരണം എ.പ്രഭാകരന്‍ എം.എല്‍.എ…
