സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിയ 14-ാം ബാച്ച് പത്താംതരം തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 91.5% ശതമാനം വിജയം. ഓഗസ്റ്റില്‍ 19 കേന്ദ്രങ്ങളിലായി ജില്ലയില്‍ 1046 പേരാണ് പരീക്ഷ എഴുതിയത്. ഇതില്‍ 957 പേര്‍…

ലേലം നാളെ

November 1, 2021 0

പൊതുമരാമത്ത് വകുപ്പിന്റെ കൊഴിഞ്ഞാമ്പാറ സെക്ഷന് കീഴിലുള്ള ഉപയോഗശൂന്യമായ കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീനും ബിറ്റുമിന്‍ ബോയിലറും നാളെ (നവംബര്‍ രണ്ട്) രാവിലെ 10.30 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം.

കേരള പിറവി ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സംയുക്താഭിമുഖ്യത്തില്‍ മലയാളഭാഷാ ദിനാഘോഷവും വാരാഘോഷവും സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി റവന്യൂ ജീവനക്കാര്‍ക്കായി നടത്തിയ…

പാലക്കാട് ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആറാമത് ബോണ്ട് സര്‍വീസിന് തുടക്കമായി. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ വരെയാണ് പുതിയ സര്‍വീസുണ്ടായിരിക്കുക. രാവിലെ 8.15 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.15ന് തൃശൂരില്‍…

പാലക്കാട് ജില്ലാ പഞ്ചായത്ത് ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി രണ്ടാംഘട്ടത്തിന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 68 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് തുടക്കമായി. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രാദേശിക പ്രതിരോധ മാതൃക…

423 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 31) 339 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 228 പേര്‍, ഉറവിടം അറിയാതെ രോഗം…

257 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 29) 335 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്‌: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ പാലക്കാട് ജില്ലയിലെ തയ്യാറെടുപ്പുകള്‍ ഇങ്ങനെ. വിദ്യാഭ്യാസ വകുപ്പും മറ്റ് വകുപ്പുകളും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരമുള്ള…

പാലക്കാട്‌: അസംഘടിത തൊഴിലാളികള്‍ക്കായുള്ള ഇ-ശ്രാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ജില്ലയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഭാരവാഹികളും നേതൃത്വം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇ-ശ്രാം രജിസ്‌ട്രേഷന്റെ ഫലപ്രദമായ…

പാലക്കാട്‌: സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സംസ്ഥാനത്തെ വിവിധ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന പറമ്പിക്കുളം ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി കോവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയ്ക്കകത്തും…