കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ അടച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ ആറ് ക്യാമ്പുകളിലായി ഉണ്ടായിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിയതോടെയാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ അവസാനിപ്പിച്ചത്.  

358 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 28) 364 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 222 പേര്‍, ഉറവിടം അറിയാതെ രോഗം…

450 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 27) 393 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 279 പേര്‍, ഉറവിടം അറിയാതെ രോഗം…

ജില്ലയിലെ കർഷകരിൽ നിന്നും സപ്ലൈകോ മുഖേന സംഭരിക്കുന്ന ഒന്നാംവിള നെല്ലിൻ്റെ തുക കർഷകർക്ക് നാളെ മുതൽ ( ഒക്ടോബർ 28) ലഭ്യമായിത്തുടങ്ങുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു. കേന്ദ്ര സർക്കാർ വിഹിതമായ…

ജില്ലയില്‍ നിലവില്‍ ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളായി ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആറ് ക്യാമ്പുകളിലായി 141 കുടുംബങ്ങളിലെ 366 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ…

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 81939 കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പെടുത്തു. ഒക്ടോബര്‍ ആറിന് ആരംഭിച്ച രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നവംബര്‍ മൂന്നിന്…

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ജില്ലാതല എക്സിക്യൂട്ടീവ് യോഗം ഒക്ടോബർ 30 ന് രാവിലെ 11 ന് ജില്ലാ വികസന സമിതി യോഗത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ…

ഷൊർണ്ണൂർ ഐ.പി.ടി & ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രി കോഴ്‌സിന്റെ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 29 ന് കോളേജിൽ നടക്കും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ച റാങ്ക്…

അസാപിന്റെ സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് (എസ്.ടി.ഇ.പി) അപേക്ഷിക്കാം. അധ്യാപകരെയും, ഉദ്യോഗസ്ഥരെയും, ബിരുദധാരികളെയും, ബിരുദാനന്തര ബിരുദം നേടിയവരെയും സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിന്റെ (എസ്.ടി.ഇ.പി) ലക്ഷ്യം.…

മരുതറോഡുള്ള പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മോട്ടോർ മെക്കാനിക്ക്), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. പ്രസ്തുത വിഷയങ്ങളിൽ…