കുന്നത്തൂര്‍മേട് ബാലികുളംബ ഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട്…

കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് ഓവർസിയർ, അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്. മൂന്ന് വർഷത്തെ പോളിടെക്‌നിക് സിവിൽ ഡിപ്ലോമയോ രണ്ടുവർഷത്തെ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമയോ ആണ്…

ജില്ലാ പഞ്ചായത്തിന് കീഴിലെ കുടുംബശ്രീ ജില്ലാ ജെന്റർ റിസോഴ്സ് സെന്ററിൽ ഫെസിലിറ്റേറ്റർ ഒഴിവ്. സോഷ്യൽ വർക്ക്, ജെന്റർ സ്റ്റഡീസ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് രണ്ടു വർഷം പ്രവൃത്തി പരിചയവുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം.…

കൊടുവായൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. ഡി.സി.പി, ഡി.സി.എം ആൻഡ് ബി.എം അല്ലെങ്കിൽ ബിരുദവും ഡി.സി.എ, പി.ജി.ഡി.സി.എയുമാണ് യോഗ്യത. തത്പര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ബയോഡേറ്റ…

മേലെ പട്ടാമ്പി തെക്കുമുറിയിലുള്ള പാലക്കാട് ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്കുള്ളതായി പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. ഒന്നിന് 70 രൂപയാണ് വില. ഒക്ടോബർ 29 ന് രാവിലെ 10 ന്…

ജില്ലയിലെ സര്‍ക്കാര്‍ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിന് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനലിലേക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള…

ഫെഡറല്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് ബിഗ് ബസാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 20 മൊബൈല്‍ ടാബുകള്‍ എം.പി. വി.കെ.ശ്രീകണ്ഠന്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് ഷംല അധ്യക്ഷയായി.…

‍ ജില്ലയില്‍ നിലവില്‍ ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളായി ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആറ് ക്യാമ്പുകളിലായി 140 കുടുംബങ്ങളിലെ 368 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ…

കോവിഡ് അല്ലാത്ത പനിയെ നിസ്സാരമായി കാണരുതെന്ന് ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപിച്ചതിന് ശേഷം സാധാരണഗതിയില്‍ പനി ഉണ്ടായാല്‍ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാല്‍ സാധാരണ പനിക്കുള്ള…