250 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 26) 441 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 280 പേര്‍, ഉറവിടം അറിയാതെ…
അസാപിന്റെ സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിലേക്ക് (എസ്.ടി.ഇ.പി) അപേക്ഷിക്കാം. അധ്യാപകരെയും, ഉദ്യോഗസ്ഥരെയും, ബിരുദധാരികളെയും, ബിരുദാനന്തര ബിരുദം നേടിയവരെയും സംയോജിപ്പിച്ച് ഒരു സാങ്കേതിക പരിശീലകരുടെ സംഘം വികസിപ്പിച്ചെടുക്കുകയാണ് സ്‌കിൽ ട്രെയിനർ എംപാനൽമെന്റ് പ്രോഗ്രാമിന്റെ (എസ്.ടി.ഇ.പി) ലക്ഷ്യം.…
മുണ്ടൂർ പെൺകുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. മറ്റു വിഭാഗങ്ങൾക്കായി 10 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രവേശനം…
ക്ഷീരവികസന വകുപ്പ് 'ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായം' പദ്ധതിയിൽ ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനേജീരിയൽ ധനസഹായം നൽകുന്നു. 2020 - 2021 വർഷത്തിൽ 250 ലിറ്ററിൽ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള…
ബമ്മണ്ണൂർ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.ടി, എച്ച്.എസ്.ടി- ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി- സോഷ്യൽ സയൻസ് തസ്തികകളിൽ അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 28 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന്…
കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷന്‍ പ്ലാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദ്ദേശിച്ചു. കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട്…
പി.എം.ജി എച്ച്.എസ്.എസ്സിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്‌സ് അധ്യാപക ഒഴിവ്. യോഗ്യരായവർ ഒക്ടോബർ 29 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
പി.എസ്.സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി അട്ടപ്പാടി കില ട്രെയിനിങ് ഹാളിൽ നവംബർ ഒന്നിന് ആരംഭിക്കും. 30 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 28 നകം…
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ മാളിലേക്ക് 400- ഓളം ഒഴിവുകളിലേക്ക് ഒക്ടോബർ 27 ന് കോട്ടയത്ത് അഭിമുഖം നടക്കും. ക്യാഷ്യർ, സെയിൽസ്മാൻ, സെയിൽസ് ഗേൾസ്, സൂപ്പർവൈസർ, സെക്യൂരിറ്റി…
മലമ്പുഴ ഐ.ടി.ഐ.യിൽ വിവിധ കോഴ്‌സുകളിൽ പെൺകുട്ടികൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനം താല്പര്യമുള്ളവർ ഒക്ടോബർ 28 നകം ഐ.ടി.ഐ.യിലെത്തി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
