ക്ഷീര വികസന വകുപ്പിന്റെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഡയറി ഫാമിനുള്ള അടിസ്ഥാന ആധുനിക സൗകര്യ വികസനത്തിനുള്ള ധനസഹായം, രണ്ട് ക്ഷീര സംഘങ്ങൾക്കുള്ള വൈക്കോൽ ബെയിലിംഗും സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ധനസഹായം,…

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പാലക്കാട്- പെരിന്തൽമണ്ണ സംസ്ഥാനപാത 53 റോഡിന് ഇരുവശത്തുമുള്ള മരങ്ങൾ കടമ്പഴിപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശമുള്ള കെ.എം.സി കൺസ്ട്രക്ഷൻ കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് നവംബർ ഒന്നിന്…

കുഴൽമന്ദം ഗവ.ഐ.ടി.ഐ യിൽ ഐ.എം.സി ക്ലർക്കിന്റെ ഒരു താത്ക്കാലിക ഒഴിവുണ്ട്. മലയാളം ടൈപ്പിംഗ് അടക്കമുള്ള കമ്പ്യൂട്ടർ പരിഞ്ജാനത്തോടെ അംഗീകൃത / ഡിപ്ലോമ /ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ 27 ന് രാവിലെ 10.30 ന്…

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ജില്ലയിലെ വിവിധ സ്കൂളുകൾ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തി. ആലത്തൂർ ജി.ജി.എച്ച്.എസ്, കെ.എസ്.എം.എച്ച്.എസ്.എസ്, പലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ്, മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ്…

‍തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം നവംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കും. നവംബര്‍ ഒന്നിന് നടക്കുന്ന…

കുന്നത്തൂര്‍മേട് ബാലികുളംബ ഗണപതി ക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 17 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട്…

സമഗ്ര ശിക്ഷ കേരളം അഗളി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് 'തിരികെ സ്‌കൂളിലേക്ക് ' പരിശീലനം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞം കോ- ഓര്‍ഡിനേറ്റര്‍ പി. ജയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. അഗളി…

പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഒക്ടോബര്‍ 24 വരെ സംഭരിച്ചത് 96,61,747 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍…

കോവിഡ് ധനസഹായത്തിനായി പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ട കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഒക്ടോബര്‍ 27 നകം boardswelfareassistance.lc.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ 1955 ലെ തിരു-കൊച്ചി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന വാര്‍ഷിക റിട്ടേന്‍സ് സമര്‍പ്പിക്കാന്‍ കാലതാമസം വരുത്തിയ സൊസൈറ്റികള്‍ക്ക് സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ഒരു വര്‍ഷത്തേക്ക് 500…