കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒക്ടോബര്‍ 21 ന് നടത്താന്‍ നിശ്ചയിച്ച് കനത്ത മഴയെ തുടര്‍ന്ന് മാറ്റിവെച്ച അസിസ്റ്റന്റ് എന്‍ജിനീയര്‍ / ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ / അസിസ്റ്റന്റ് ഡയറക്ടര്‍) സിവില്‍ (കാറ്റഗറി നമ്പര്‍ -…
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-2023 അധ്യയനവര്‍ഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലെ പ്രവേശനത്തിന് www.navodaya.gov.in ലൂടെ അപേക്ഷിക്കാം. ആറാം ക്ലാസിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 വരെയും ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 31 വരെയും സ്വീകരിക്കും.…
ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മലപ്പുറം ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബി.എ അറബിക്കിന് ഈഴവ, എല്‍.സി, ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച്, ബി.എ ഉറുദുവിന് ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എസ്, ഈഴവ, ബി.എ ഇസ്ലാമിക് ഹിസ്റ്ററിക്ക് ഇ.ഡബ്ല്യു.എസ് എന്നീ സംവരണ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍…
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ മുട്ടികുളങ്ങര ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്‌സിൽ വിവിധ തസ്തികകളിൽ ഹോണറേറിയം നിരക്കിൽ താത്ക്കാലിക നിയമനം നടത്തുന്നു. കെയർ ടേക്കർ- പ്ലസ് ടു, ട്യൂഷൻ ടീച്ചർ- ബി.എഡ്,…
കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സില്‍ സീറ്റ് ഒഴിവ്. മൂന്ന് മാസ കോഴ്‌സിനു ശേഷം സ്‌റ്റൈപ്പന്റോടെ ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും നല്‍കുന്നു. 18 വയസ്സുള്ള എസ്.എസ്.എല്‍.സിക്കാരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:…
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം.1 ന്റെ പരിധിയിലുള്ള പാലക്കാട് - ചിറ്റൂര്‍ റോഡിലെ ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള മഴമരം ഒക്ടോബര്‍ 30 ന് രാവിലെ 11 ന് ലേലം…
അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നമ്മ ഉസ്‌കൂള്ക്ക്' മാനസിക ആരോഗ്യ ക്യാമ്പയിന് തുടക്കമായി. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക…
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുത്ത്…
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന് കീഴിലെ ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറി കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ നിയമിക്കുന്നു. പ്രതിമാസ വേതനം 25000 രൂപ. 50 ശതമാനം കുറയാത്ത മാര്‍ക്കോടെ…
