കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ കോഴിക്കോട് സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള ബിരുദധാരികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടെത്തി ഒക്ടോബര്‍ 30 നകം അപേക്ഷിക്കാം. പഠന സമയത്ത് വാര്‍ത്താ ചാനലില്‍…
പാലക്കാട് മേഖലാ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ യോഗം നവംബർ എട്ടിന് രാവിലെ 10:30 ന് പാലക്കാട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും അവലോകന യോഗം ഒക്ടോബര്‍ 26 ന് ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഡെപ്യുട്ടി കലക്ടര്‍…
പാലക്കാട്: വിമുക്തഭടൻമാരുടെ മക്കൾക്ക് മെഡിക്കൽ / എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി ഇല്ല. അപേക്ഷകൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന…
പാലക്കാട് ജില്ലയിലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി / കുടുംബ / സാന്ത്വന പെൻഷൻ അപേക്ഷകളുടെ പരാതി പരിഹരിക്കുന്നതിന് നവംബർ 20 ന് ജില്ലാ ഓഫീസിൽ അദാലത്ത് നടത്തും. അദാലത്തിന്…
സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ അവകാശനിയമവുമായി ബന്ധപ്പെട്ട ജില്ലാതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി. ബാലാവകാശ…
വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷിക്കാരായ കുട്ടികള്‍) വനിതാ ശിശു വികസന വകുപ്പ് നല്‍കുന്ന 'ഉജ്വല ബാല്യം' പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം. കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി,…
മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം.…
