ജില്ലയിൽ നിലവിൽ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. പൊറ്റശ്ശേരി ഹോളിഫാമിലി കോൺവെന്റ് യു.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 75 പേരാണുള്ളത്. ഇതിൽ 20 പുരുഷന്മാരും…

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പഠനമുറിയുടെ  താക്കോല്‍ കൈമാറ്റവും പുതിയ പഠനമുറികള്‍ നിര്‍മിക്കുന്നതിനുള്ള ഒന്നാം ഗഡു വിതരണവും നടത്തി. 2020 - 21 സാമ്പത്തിക വര്‍ഷത്തെ പണി പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറലും…

ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്കുള്ള പുതിയ ആംബുലന്‍സ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ചിറ്റൂര്‍ എം.എല്‍.എ യുടെ  2020- 2021,2021-2022 സാമ്പത്തിക വര്‍ഷങ്ങളിലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15,54,612രൂപ…

നെല്ലിയാമ്പതിയിൽ തുടർച്ചയായി പെയ്ത മഴയിൽ ചുരം റോഡിന് കുറുകെ വീണ മരം കൊല്ലങ്കോട് ഫയർഫോഴ്സും പോത്തുണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരും മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പ്രദേശത്ത് നിലവിൽ ക്യാമ്പുകൾ തുറന്നിട്ടില്ലെന്നും കാര്യമായ പ്രശ്നങ്ങൾ റിപ്പോർട്ട്…

1. മലമ്പുഴ ഡാം 114.15 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06) 2. മംഗലം ഡാം 77.12 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88) 3. പോത്തുണ്ടി 107.18 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204) 4. മീങ്കര…

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ  സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായി നാളെ (18/10/2021) രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ , കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം…

ഒറ്റപ്പാലം താലൂക്കിലെ വെളളിനേഴി വില്ലേജിൽ കൊളക്കാട് നിന്നും കുറുവെട്ടൂർ പോകുന്ന റോഡിൽ ഒരു വശത്ത് മണ്ണിടിഞ്ഞെങ്കിലും ഗതാഗത തടസം ഇല്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മറുവശത്തുകൂടി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. റോഡ് പൂർവ്വ സ്ഥിതിയിലാക്കാൻ…

ജില്ലയിൽ മഴയെത്തുടർന്നുണ്ടായ വൈദ്യുതി പ്രശ്നങ്ങൾ പരിഹരിച്ച് വരുന്നതായും ഇനി പരിഹരിക്കാനുള്ളത് ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്നും വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. വൈദ്യുതി കമ്പികൾ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ കമ്പിൽ തൊടാതിരിക്കാനും ഉടനെ ബന്ധപ്പെട്ട…

ജില്ലയിൽ മഴ വേളകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി ജില്ലാ അഗ്നിശമനസേനാ വിഭാഗം മുന്നൊരുക്കങ്ങൾ ശക്തമാക്കി. അഗ്നിശമനസേനക്ക് കീഴിൽ പ്രാദേശിക അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നേരിട്ടെത്തി മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ…

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നവംബറില്‍ യുവസാഹിത്യ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും ഇടയിലുള്ളവര്‍ രചനകള്‍ (കഥ, കവിത-മലയാളത്തില്‍) ഒക്ടോബര്‍ 25 നകം yuvasahithyam@gmail.com ലോ കേരള സംസ്ഥാന…