പാലക്കാട്: ജില്ലയില്‍ രണ്ട് ഡോസുകളും ഒന്നാം ഡോസ് മാത്രവുമായി ആകെ 20,08,227 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 4,97,968 പേര്‍ രണ്ട് ഡോസുകളും 15,10,259 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
പാലക്കാട്: ജില്ലയില്‍ മോഷണം പ്രതിരോധിക്കാന്‍ നൈറ്റ് പട്രോളിംഗും പരിശോധനകളും ഊര്‍ജിതമാക്കിയതായി പാലക്കാട് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കുറച്ചു ദിവസത്തേക്ക് വീടുകള്‍ പൂട്ടി പോകുമ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയല്‍ക്കാരെയും…
പാലക്കാട്: പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ യുവതീ- യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയാവണം. 35 വയസ് കവിയരുത്. ബിരുദധാരികള്‍ക്ക് അഞ്ച്…
പാലക്കാട്: വാതില്‍പ്പടി സേവനം പദ്ധതിയില്‍ വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ് അറിയിച്ചു. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്രം തുടങ്ങിയ കാരണങ്ങളാല്‍ അവശത…
പാലക്കാട്: മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ മലമ്പുഴ ഡാമില്‍ കൂട് മത്സ്യകൃഷിയിലൂടെ വിളവെടുപ്പിന് പാകമായ ഗിഫ്റ്റ് തിലോപ്പിയയുടെ വില്‍പ്പന സെപ്റ്റംബര്‍ 10 ന് തുടങ്ങും. സമീകൃത മത്സ്യത്തീറ്റ മാത്രം നല്‍കി തികച്ചും ജൈവകൃഷി മാര്‍ഗത്തിലൂടെ വളര്‍ത്തിയ…
പാലക്കാട്: പെരുമാട്ടി ഗവ. ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷിനറി എന്നീ എന്‍.സി.വി.ടി ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ www.itiadmissions.kerala.gov.in ല്‍ സെപ്റ്റംബര്‍ 14 നകം 100 രൂപ ഫീസ് അടച്ച്…
വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.…
പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാർദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കൽ വാഹനങ്ങൾക്ക് കൂടുതൽ പ്രചാരവും പ്രോത്സാഹനവും നൽകണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊതു ഇലക്ട്രിക് ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം…
പാലക്കാട്: ശാസ്ത്രീയമായ ആസൂത്രണത്തിലൂടെ വീടുകളിലെ മാലിന്യവും പരിസരങ്ങളിലെ പാഴ്‌ച്ചെടികളും വരുമാനമാര്‍ഗമാക്കാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് കുലുക്കപ്പാറയില്‍ നിര്‍മ്മിച്ച ക്ലീന്‍ കൊഴിഞ്ഞാമ്പാറ ജൈവവള നിര്‍മ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍…
2122 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 6) 1569 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1037 പേര്‍, ഉറവിടം അറിയാതെ രോഗം…
